ഗോപാലൻനരിക്കുനി: ചിരുതാംകണ്ടിയിൽ താമസിക്കും വേയാട്ടുമ്മൽ ഗോപാലൻ (57) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: സുബിത്ത്, സുബീഷ്, സുബിൻ. മരുമക്കൾ: വിപിന (പന്നൂർ), മിനി എളേറ്റിൽ വട്ടോളി. സഞ്ചയനം ശനിയാഴ്ച.