നൊച്ചാട്: വെള്ളിയൂർ കൊട്ടാരക്കുന്നുമ്മൽ ഹൗസിൽ കെ.പി. ശാരദ (72) വേങ്ങേരി തണ്ണീർപന്തൽ പുതിയോട്ടിൽ വടക്കുംനാഥൻ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേഷ് കുമാർ (കേരള പൊലീസ്), രജനി, രാജേഷ് (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: പ്രഷീല, രാജേന്ദ്രൻ, ലതിക.