മാനന്തവാടി: എരുമത്തെരുവ് ഗോവിന്ദ നിവാസിൽ എൻ. ചെല്ലമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ. മക്കൾ: ഗോപാലൻ, ശശി, കമല, അശോകൻ, ഇന്ദിര, രവി, വസന്ത. മരുമക്കൾ: സരസു, ഉമ, ശ്യാമള, ആശ, വിജയൻ.