കൂടരഞ്ഞി: കോലോത്തുംകടവ് പുളിമൂട്ടിൽ പരേതനായ അബ്ദുൽ കരീമിന്റെ ഭാര്യ ഖദീജ (73) നിര്യാതയായി. മക്കൾ: സൽമ, സാറ, സഫിയ, സൗദ, സാദിഖ്, സ്വാലിഹ്, സഹീർ, സാബിറ, സാജിദ. മരുമക്കൾ: നിസാർ (ഫറോക്ക്), സാദത്ത് (വർക്കല), ബർക്കത്ത് (ലക്ഷദ്വീപ്), ഷബീർ (തൂവക്കുന്ന്), അബ്ദുല്ല (വർക്കല), മൊയ്തീൻകോയ (കളരാന്തിരി). സഹോദരങ്ങൾ: ഉമ്മുസൽമ, കുഞ്ഞായിഷ, സുബൈദ, സൈനബ, നാസർ, ഷക്കീല.