മേപ്പയ്യൂർ: നരക്കോട് വലിയ പറമ്പിൽ കാർത്ത്യായനി (60) നിര്യാതയായി. ഭർത്താവ്: പൂവ്വമുള്ളതിൽ ഗോപാലൻ (റിട്ട. കോടതി ജീവനക്കാരൻ). മക്കൾ: സൂരജ് (എസ്.ബി.ഐ ലൈഫ് ഇൻഷൂറൻസ്), ശ്രീരാജ് (വ്യവസായ വകുപ്പ് തൃശ്ശൂർ). സഹോദരങ്ങൾ: സദാനന്ദൻ (നന്തി), ചന്ദ്രിക (വിയ്യൂർ).