നന്മണ്ട: ജി.എച്ച്.എസ് കക്കോടി റിട്ട. അധ്യാപകൻ മേലെ പാടിക്കര എം.പി. ശ്രീധരൻ നായർ (76) നിര്യാതനായി. ഭാര്യ: രുക്മിണി (റിട്ട. അധ്യാപിക, എ.യു.പി.എസ് തിരുവങ്ങൂർ). മക്കൾ: ശ്രീജിത്ത് (ഗൾഫ്), ശ്രീരാജ് (ബ്രാഞ്ച് മാനേജർ, നന്മണ്ട കോഓപറേറ്റിവ് റൂറൽ ബാങ്ക്). മരുമക്കൾ: സിന്ധു (വേങ്ങേരി), അശ്വതി വി.ടി (അധ്യാപിക, ചീക്കിലോട് എ.യു.പി.എസ്). സഹോദരങ്ങൾ: സാവിത്രി, വിജയലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.