വാണിമേൽ: വിലങ്ങാട് തടത്തിൽ മത്തായി (വി.ടി. രാജൻ-81) നിര്യാതനായി. ഭാര്യ: പടിഞ്ഞാറ്റേത്ത് നളിനി. മക്കൾ: ബിന്ദു, അലക്സ് ഷാജി, രജീത. മരുമക്കൾ: പൊടിമോൻ, ജൂബി, സുനിൽ.