തിരുവണ്ണൂർ: പരേതരായ കോഴിപ്പുറത്ത് ശങ്കുണ്ണി മേനോന്റെയും സി.പി. മീനാക്ഷി അമ്മയുടെയും മകൾ കോഴിപ്പുറം കോമ്പൗണ്ടിൽ പൂർണിമയിൽ മാനി പത്മനാഭൻ (84) നിര്യാതനായി. ഭർത്താവ്: പരേതനായ പ്രഫ. പി.കെ. പത്മനാഭൻ. സഹോദരങ്ങൾ: രാമചന്ദ്രൻ, മാധവൻ, പരേതരായ ശങ്കുണ്ണി മേനോൻ, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാനാരി ശ്മശാനത്തിൽ.