കുന്ദമംഗലം: കുരിക്കത്തൂർ പരേതനായ ആളിപ്പറമ്പത്ത് അപ്പുട്ടിയുടെ ഭാര്യ മീനാക്ഷി (86) നിര്യാതയായി. മക്കൾ: സത്യനാഥൻ (റിട്ട. പൊലീസ്), മനോഹരൻ, ദിനേശൻ (റിട്ട. എക്സൈസ്), ശോഭന (റിട്ട. ഐ.സി.ഡി.എസ് ഓഫിസർ), അനിത, ഷാജൻ (ഭാരത് പെട്രോളിയം). മരുമക്കൾ: ശ്യാമള, റീന, ലിസ്സി, മോഹനൻ (കടുത്തുരുത്തി, റിട്ട. എം.ജി. സർവകലാശാല), ബിന്ദു (കലക്ടറേറ്റ് കോഴിക്കോട്), പരേതയായ പ്രകാശിനി.