വേങ്ങേരി: തണ്ണീർപന്തൽ ചാലാക്കുഴിയിൽ ശശീന്ദ്രൻ (റിട്ട. തുറമുഖ വകുപ്പ് കോഴിക്കോട്- 82) നിര്യാതയായി. ഭാര്യ: സുകന്യ ബി.ജി (റിട്ട. വാർഡൻ, പട്ടികജാതി വികസന വകുപ്പ്). മക്കൾ: സൂരജ് (ബിസിനസ്), ഷാജി (ഇൻകം ടാക്സ് ഡിപ്പാർട്മെന്റ്, ഗോവ), സുസ്മിത (വി.ഇ.ഒ നരിക്കുനി). മരുമക്കൾ: ബൈജു മണ്ണാറത്ത് (ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്), ചമ്പയിൽ ദീപ (അർബൻ ബാങ്ക് ചേളന്നൂർ ബ്രാഞ്ച്), നീധ മണ്ടയാംവീട്ടിൽ. സഹോദരങ്ങൾ: ശ്യാമ സുന്ദരൻ, ശോഭീന്ദ്രൻ, പരേതരായ രാധാകൃഷ്ണൻ, ശിവദാസൻ. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.