കൊമ്മേരി: അനന്തൻ ബസാർ ബാബുസ് മുക്കണ്ണിപറമ്പ് വസതിയിൽ ടി.എം. സുരേന്ദ്രൻ (49) നിര്യാതനായി. പരേതനായ ടി.എം. ബാബു-ദേവി എന്നിവരുടെ മകനാണ്. ഭാര്യ: സിന്ധു. മക്കൾ: സോനു സുരേന്ദ്രൻ, സഞ്ജു സുരേന്ദ്രൻ. സഹോദരൻ: ടി.എം. രാജു. സംസ്കാരം ബുധൻ ഉച്ചക്ക് ഒരു മണി മാങ്കാവ് ശ്മശാനത്തിൽ.