തിരുവള്ളൂർ: കുനിവയൽ തറമൽ മീത്തൽ ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ബാബു, ശോഭ, സുരേഷ്. മരുമക്കൾ: രാജൻ (കക്കറമുക്ക്), ശ്യാമള, അനി