തിരുവങ്ങൂർ: കുനിയിൽ അമ്മാളു അമ്മ (91) നിര്യാതയായി. സഹോദരങ്ങൾ: കൃഷ്ണൻ നായർ, പരേതരായ ലക്ഷ്മി അമ്മ, പാവുക്കുട്ടി അമ്മ. സഞ്ചയനം വ്യാഴാഴ്ച