താമരശ്ശേരി: പരപ്പൻപൊയിൽ കോഴിക്കൽക്കണ്ടി പരേതനായ അബ്ദുറഹ്മാന്റെ ഭാര്യ കുഞ്ഞായിശ (71) നിര്യാതയായി. മക്കൾ: ഫാത്തിമബീവി, സകീന, കുഞ്ഞായിൻകുട്ടി, ശബ്ന. മരുമക്കൾ: അഹമ്മദ് കുട്ടി, അസീസ്, ഷബീറ, ജാഫർ.