അമ്പലത്ത് കുളങ്ങര: കാടാമ്പുഴ കുറുമ്പത്തൂർ സർവിസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി പയിൽമെത്തിൽ രാജേന്ദ്ര നാഥ് ബാബു (76) നിര്യാതനായി. ഭാര്യ: പരേതയായ ഹൈമ. മക്കൾ: ശ്രുതി, സരിത, സിദ്ധാർഥ്. മരുമകൻ: രജീഷ്.