മുക്കം: മണാശ്ശേരി പൊക്കിണംപറ്റ സരോജിനി (53) നിര്യാതയായി. ഭർത്താവ്: ഇ.പി. ചന്ദ്രൻ (സി.പി.ഐ മണാശ്ശേരി ബ്രാഞ്ച് കമ്മിററി അംഗം). മക്കൾ: സിൽജി, സിൽന (കെ.എം.സി.ടി ഹോസ്പിറ്റൽ ജീവനക്കാരി). മരുമക്കൾ: ബൈജു (അരക്കിണർ), വിജേഷ് (മലയമ്മ).