വടക്കഞ്ചേരി: പരുവാശ്ശേരി കേശവൻ (81) നിര്യാതനായി. ഭാര്യ: പരേതയായ വള്ളിക്കുട്ടി. മക്കൾ: ബാബു, കൃഷ്ണദാസൻ, പുഷ്പലത, കോമളം. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ജോയ്, ജലജ, രേഖ.