മുതലമട: നണ്ടൻകിഴായ പുഞ്ചക്കോട്ടിൽ കിട്ടുവിന്റെ ഭാര്യ ദേവു (60) നിര്യാതയായി. മക്കൾ: ശിവദാസൻ, ശിവകുമാർ, ശിവാഷിനി, ഷീബ, ഷീജ. മരുമക്കൾ: സ്വാമിനാഥൻ, കൃഷ്ണദാസ്, രതീഷ്. സഹോദരൻ: കൃഷ്ണൻകുട്ടി (മുതലമട സഹകരണ ബാങ്ക് ഡയറക്ടർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് തൊട്ടിയതറ പൊതുശ്മശാനത്തിൽ.