പട്ടാമ്പി: വിളയൂർ ഗവ. ഹൈസ്കൂളിലെ മുൻ അറബിക് അധ്യാപകൻ ആമയൂർ കിഴക്കേക്കര കുന്നുംപുറത്ത് അബ്ദുറഹ്മാൻ (72) നിര്യാതനായി. ഭാര്യ: ആമിന. സഹോദരൻ: കുഞ്ഞുമുഹമ്മദ് മാസ്റ്റർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ആമയൂർ കിഴക്കേക്കര ജുമാസ്ജിദ് ഖബർസ്ഥാനിൽ.