കേരളശ്ശേരി: തടുക്കശ്ശേരി പോത്തൻകുന്നത്ത് പരേതനായ ചിദംബരന്റെ മകൻ ശിവശങ്കരൻ (54) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ജിതേഷ്, ജിബിൻ, ജിനേഷ്. സഹോദരങ്ങൾ: പ്രേമ, ഇന്ദിര, ഷൈലജ, മനോജ് കുമാർ.