പഴയഉച്ചക്കട: ലക്ഷ്മിഭവനിൽ പരേതനായ ഗോവിന്ദപ്പണിക്കരുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടി (97) നിര്യാതയായി. മക്കൾ: ശിവാനന്ദൻ (റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, കോളജ് വിദ്യാഭ്യാസം), എൽ. ശശികുമാർ (സി.പി.ഐ നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടേറിയറ്റ്), ഇനിയ (ഓഫിസർ ഹിന്ദുസ്ഥാൻ ലാറ്റക്സ്). മരുമക്കൾ: രാധമ്മ (റിട്ട. ഹെഡ്മിസ്ട്രസ്), പരേതയായ അനിത. മരണാനന്തരചടങ്ങുകൾ ഞായറാഴ്ച ഒമ്പതിന്.