ആറ്റിങ്ങൽ: വർക്കല എസ്.എൻ കോളജ് കെമിസ്ട്രി പ്രഫസർ ആയിരുന്ന ആറ്റിങ്ങൽ വലിയകുന്ന് ശരത്തിൽ സി.എൻ. ശരത് ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ആർ. തങ്കച്ചി (എസ്.ബി.ഐ റിട്ട. മാനേജർ) മക്കൾ: സജിൻ എസ്. ചന്ദ്രൻ (ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ, തൈക്കാട്), ലിജിൻ ശരത് ചന്ദ്രൻ (യു.എസ്.ടി ഗ്ലോബൽ). മരുമക്കൾ: ദിശ സജിൻ (എ.ഇ വൈദ്യുതി ഭവൻ, പട്ടം), ഗീതു (അസി.മാനേജർ, ഇന്ത്യൻ ബാങ്ക്, ആറ്റിങ്ങൽ).