മലയിൻകീഴ്: അന്തിയൂർക്കോണം മുണ്ടുകോണം തടത്തരികത്തു വീട്ടിൽ പരേതനായ സോമൻപണിക്കരുടെ ഭാര്യ പങ്കജാക്ഷി (86) നിര്യാതയായി. മക്കൾ: ചന്ദ്രിക, പരേതനായ സിദ്ധാർഥൻ, ലളിതാംബിക, സുകു, കുമാർ. മരുമക്കൾ: പരേതനായ പ്രസന്നൻ, സുരേന്ദ്രൻ, ശ്രീജ, മോളി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.