തിരുവനന്തപുരം: പാൽക്കുളങ്ങര ടി.സി 29/1314 ലക്ഷ്മിയിൽ കെ. സുകുമാരപിള്ള (89) നിര്യാതനായി. ഭാര്യ: പരേതയായ ബേബിയമ്മ (റിട്ട. ഡി.പി.ഐ). മകൻ: വേണുഗോപാലൻ നായർ. മരുമകൾ: പത്മകുമാരി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.