വെള്ളനാട്: വെളിയന്നൂര്‍ തോണിക്കടവ് ഷിബുഭവനില്‍ വി. സഹദേവപണിക്കര് (94) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കള്‍: സനല്‍കുമാരി, ഷീല, സിന്ധു. മരുമക്കള്‍: ഹരിദാസ്, മോഹനന്, പത്മകുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.