നെടുമങ്ങാട്: മഞ്ച ശ്രീദേവി മന്ദിരത്തിൽ രവീന്ദ്രൻ (84-ഫാർമസി) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ശ്രീദേവി, ബൈജു, ബിന്ദു. മരുമകൻ: ബിനു.