ബാലരാമപുരം: അന്തിയൂർ ജയ സദനത്തിൽ വി. അയ്യപ്പൻ നായർ (84-ബാലരാമപുരം സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ സാവിത്രിയമ്മ. മക്കൾ: ജയശങ്കർ (ഡി.വി.എം.എൻ.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ മാറനല്ലൂർ), ജയശ്രീ (ഹൈകോടതി), ജയലേഖ (ബാലരാമപുരം വനിത സഹകരണ സംഘം). മരുമക്കൾ: ശ്രീദേവി (അർബൻ ബാങ്ക് നെയ്യാറ്റിൻകര), ജഗൽകുമാർ, വിനോദ്കുമാർ (വിമുക്ത ഭടൻ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് കോട്ടുകാൽ പുന്നവിള കൃഷ്ണപ്രഭയിൽ.