കല്ലമ്പലം: ചാത്തന്നൂർ താഴം ബി.എസ് നിവാസിൽ (മാങ്കൂട്ടത്തിൽ വീട്) സോമരാജൻ (75) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷൈനി, ഷൈൻ, ഷൈജു. മരുമക്കൾ: സജിത്ത്, ബിനി, മഞ്ജു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്. സഞ്ചയനം നാലിന് രാവിലെ 8.30ന്.