വെഞ്ഞാറമൂട്: പുത്തൻവീട്ടിൽ സത്യശിവൻ (82) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുമംഗല, പരേതനായ അഡ്വ. ശ്യാംലാൽ, ബിന്ദു, ബിനു, അഡ്വ. പ്രിയ. മരുമക്കൾ: നരേന്ദ്രൻ, ഡോ. ബിന്ദു മോഹൻ (ഡി.എം.ഒ,), ബിന്ദു, പരേതനായ ജോയി.