നെടുമങ്ങാട്: ആനാട് പാങ്കോട് സന്തോഷ് ഭവനിൽ പീതാംബരന്റെ ഭാര്യ ജലജ (60) നിര്യാതയായി. മക്കൾ: സന്തോഷ്, സരിത. മരുമക്കൾ: ആതിര, രതീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.