വെങ്ങാനൂർ: വെണ്ണിയൂർ കാരിക്കുഴി ദാമോദരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. മക്കൾ: വിജയൻ, സുധാകരൻ, ശകുന്തള, കുമാർ, സതീശൻ. മരുമക്കൾ: സുജ, ഇന്ദുകല, ജയകുമാർ, വിദ്യ, ശാലിനി. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.