കണിയാപുരം: വെട്ടുറോഡ് മണക്കാട്ടുവിളാകത്ത് വീട്ടിൽ പാർവതിയമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കോലപ്പൻ ആചാരി. മക്കൾ: പരേതനായ മുരുകൻ, ചെല്ലപ്പൻ, ശാന്തകുമാരി, രാജപ്പൻ, കുമാരസ്വാമി, ശിവകാമി, പുഷ്പവതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.