വർക്കല: ജനാർദനപുരം പ്ലാവിള വീട്ടിൽ രാധാകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: ലീലാകുമാരി. മക്കൾ: രാജേഷ്, പരേതയായ രജനി. മരുമകൾ: ചിന്നു. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.