കണിയാപുരം: കണിയാപുരം മൈവള്ളിയിൽ പരേതനായ ഷാഹുൽ ഹമീദിന്റെ (വി.എസ്.എസ്.സി കോൺട്രാക്ടർ) ഭാര്യ കടയറയിൽ ലത്തീഫാ ബീവി (69) നിര്യാതയായി. മക്കൾ: പരേതനായ നൗഷാദ്, സനോഫർ, ഷാജു. മരുമക്കൾ: ഷീന ബീഗം, ജാൻസിയ, ഫൗസിയ.