തിരുവനന്തപുരം: കാലടി കുളത്തറ ഗോകുലം വീട്ടിൽ മാർവെൽ 4 ൽ ആർ. വേലായുധൻ ആചാരി (അപ്പു-78) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: ബൈജു, കവിത, ബിജു, പരേതയായ സവിത. മരുമകൻ: ഗിരീശൻ (ഏഷ്യാനെറ്റ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.