ബാലരാമപുരം: അവണാകുഴി ഇലവൻകുഴി വീട്ടിൽ പരേതനായ അപ്പുവിന്റെയും രാജമ്മയുടെയും മകൻ അജി (46) നിര്യാതനായി. ഭാര്യ: സരസ്വതി (ആശ). മക്കൾ: ആരതി, അജിത്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.