വർക്കല: ഇലകമൺ കാർത്തികയിൽ പരേതനായ തങ്കപ്പന്റെയും സ്നേഹലതയുടെയും മകൻ ബിനു തങ്കപ്പൻ (47) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: ആദിത്ത്, ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.