തളിക്കുളം: കൈതക്കൽ വലിയകത്ത് അസീസിന്റെ ഭാര്യ ജമീല (49) നിര്യാതയായി. മക്കൾ: അമീർ, ജാസ്മിൻ. മരുമക്കൾ: ഷംസിയ, നൗഷാദ്.