ചാവക്കാട്: ഇരട്ടപ്പുഴ കിഴക്കൂട്ട് സോമന്റെ ഭാര്യ രേഖ (43) നിര്യാതയായി. മക്കൾ: അനാമിക, തേജസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.