അരിമ്പൂർ: ഗോപി കമ്പനിക്കു സമീപം ഐക്കാരത്ത് പരേതനായ കണ്ടുണ്ണിയുടെ ഭാര്യ തങ്ക (88) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. മക്കൾ: ധർമലത, രാജേന്ദ്രൻ, മോഹൻലാൽ, ഷീല. മരുമക്കൾ: പ്രഭാകരൻ, ഷൈലജ, ഷീല, അജയഘോഷ്.