വിലങ്ങന്നൂര്‍: പായ്ക്കണ്ടം മലമേല്‍ മാത്യു ജോസഫ് (ജോയ് -76) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഷീല, ബെന്നി, ഷീജ. മരുമക്കള്‍: ശശി, സിജി, സൈജന്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പീച്ചി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയില്‍.