വരടിയം: പുത്തൂക്കര ചാക്കുണ്ണിയുടെ മകൻ തോമ (97) നിര്യാതനായി. ഭാര്യ: പരേതയായ റോസ. മക്കൾ: ക്ലാര, ജേക്കബ്, ബേബി, ഫ്രാൻസിസ്, വർഗീസ്, സൈമൺ, ജോസ്ഫീന, ഷീല. മരുമക്കൾ: ജേക്കബ്, സെലീന, ലില്ലി, ആനി, ഷെർളി, ജോളി, ജേക്കബ്, തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വരടിയം സെന്റ് ആന്റണീസ് ദേവാലയ സെമിേത്തരിയിൽ.