പെരിങ്ങോട്ടുകര: താന്ന്യം വാട്ടർ ടാങ്കിനുസമീപം കളിച്ചത്ത് മണികണ്ഠന്റെ ഭാര്യ ഇന്ദു (44) നിര്യാതയായി. മക്കൾ: മധുകൃഷ്ണൻ, മിഥുകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് നാട്ടിക പഞ്ചായത്ത് ശ്മശാനത്തിൽ.