മാള പള്ളിപ്പുറം: കൈമാതുരത്തി റോബിന്റെ (റോബിൻ സൗണ്ട്സ്) ഭാര്യ ജോയ്സി (50) നിര്യാതയായി. മക്കൾ: വിവേക്, ആനന്ദ്, ബെന്നറ്റ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മാള പള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.