കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കൊല്ലംപറമ്പിൽ പരേതനായ ഗംഗാധരന്റെ ഭാര്യ വിമല (89) നിര്യാതയായി. മക്കൾ: പ്രദീപ് (ഗവ. കോളജ് റിട്ട. പ്രിൻസിപ്പൽ), അമർനാഥ് (ബിസിനസ്), സുബ്രഹ്മണ്യൻ (കുവൈത്ത്), രാജീവൻ, പരേതയായ മീന, ഷൈല, ശോഭ. മരുമക്കൾ: റിട്ട. പ്രഫ. ഇന്ദിര, സജിത (റിട്ട. അധ്യാപിക), ഗിരിജ, പ്രശാന്തി, രവി, ശശി, ഗോപി.