ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡില്‍ പാളയം കോട്ടുക്കാരന്‍ പരേതനായ അബ്ദുൽ റഹീമിന്റെ ഭാര്യ ഖദീജ (74) നിര്യാതയായി. മക്കള്‍: പി.എ. ഫിറോസ്, പി.എ. ഷെറീന. മരുമക്കള്‍: ലിന്‍ഷ (റവന്യൂ വിഭാഗം, കോഴിക്കോട്), ബിജു.