പത്തിരിപ്പാല: മണ്ണൂർ പള്ളത്ത് വീട്ടിൽ കല്യാണി (94) നിര്യാതയായി. ഭർത്താവ്: പരേതനായ മായൻ. മക്കൾ: സ്വയംപ്രഭ, യശോദ, രാമചന്ദ്രൻ, പ്രസന്ന, പ്രേമ, രാജൻ, ഗിരിജ, കൃഷ്ണൻ കുട്ടി. മരുമക്കൾ: ശാന്ത, ബിന്ദു, അയ്യപ്പൻ കുട്ടി, കെ. ബിന്ദു, പരേതരായ കുട്ടൻ, വാസു.