കാട്ടാക്കട: കാട്ടാക്കട മൊളിയൂര്‍ വിനായകത്തിൽ കൃഷ്ണൻ കുട്ടി (91- ഉണ്ണി) നിര്യാതനായി. ഭാര്യ: കൃഷ്ണമുത്തു. മക്കൾ: അജിത് കുമാർ (റിട്ട. കെ.എസ്.ഇ.ബി), അജയകുമാർ (പൊതുമരാമത്ത് വകുപ്പ്). മരുമകള്‍: പ്രീതകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് മാറനല്ലൂര്‍ ശ്മശാനത്തില്‍.