മലയിൻകീഴ്: പാലോട്ടുവിള രമ്യ ഭവനിൽ മധുസൂദനൻ(55-സി.ഐ.ടി.യു തൊഴിലാളി പാലോട്ടുവിള യൂനിറ്റ്) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: രമ്യമോൾ, മനുസുതൻ. മരുമക്കൾ: വിജി,ഗോപിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.