വർക്കല: കെടാകുളം കൃഷ്ണവിലാസത്തിൽ പരേതനായ വാസുദേവന്റെയും ശാന്തമ്മയുടെയും മകൾ ബിന്ദു (45) നിര്യാതയായി. ഭർത്താവ്: ശെൽവരാജ്. മക്കൾ: ദിനേശ്, ദീപക്, ആദിത്യൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.